ജോബ് ഫെയർ
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചും കിഴിശ്ശേരി റീജണൽ കോളേജ് ഓഫ് സയൻസ് & ഹ്യുമാനിറ്റീസും ചേർന്നൊരുക്കുന്ന തൊഴിൽ മേള.
നൂറോളം കമ്പനികൾ!
ആയിരത്തിലധികം ഒഴിവുകൾ
ഫെബ്രുവരി 15 Saturday രാവിലെ 9. Am കിഴിശ്ശേരി റീജണൽ കോളേജ് ക്യാമ്പസിൽ
SSLC,+2,ITI, Poly, ഡിപ്ലോമ, ഡിഗ്രി, PG തുടങ്ങി ഏത് യോഗ്യത ഉള്ളവർക്കും കോമേഴ്‌സ്, മാനേജ്മെന്റ്, ഐ ടി, എഞ്ചിനീയറിംഗ്,ബാങ്കിംഗ്,സയൻസ്,ബയോ കെമിസ്ട്രി, ഫിസിക്സ്, ഫുഡ് ടെക്നോളജി,ടീച്ചിങ്, etc.. തുടങ്ങി നിരവധി മേഖലകളിൽ 1000 ൽ പരം അവസരങ്ങൾ